ഇദ്ദേഹം വളരെ കൃത്യതയോടെ ജ്യോതിഷം കൈകാര്യം ചെയ്യുന്ന മാന്യദ്ദേഹം ആണ്.എനിക്ക് നേരിൽ അറിയാവുന്ന വ്യക്തിത്വം ആണ്. വളരെയേറെ ആളുകൾ വീഡിയോ കാണുന്നുണ്ടെങ്കിലും ആരും like ചെയ്യുകയോ കമൻ്റ് എഴുതുകയോ ചെയ്യുന്നതായി കാണുന്നില്ല.ലൈക് ചെയ്യുമ്പോൾ ഈ വീഡിയോ വളരെയധികം ആളുകളിലേക്ക് എത്തുകയും ഇത് കേൾക്കുന്നവരുടെ ജീവിതത്തിൽ ഗുണ ഫലങ്ങൾ ഉണ്ടാകുകയും ചെയ്യും..
രേവതി നക്ഷത്രം 1990-Dec 25 11.55 pm ഒരു പാടനുഭവിച്ചു 25-ാം വയസ്സിൽ ശുക്രദശ തുടങ്ങി എന്നു പറയുന്നു സാമ്പത്തികമായി വലിയകുഴപ്പമില്ല, വാഹനാപകടം 3-4 തവണ ഉണ്ടായി. 27ാം വയസ്സിൻ ഗുരുതരമായി 1 വർഷം ചികിത്സിച്ചു മാറി അതിൻ്റെ ചില ബുദ്ധിമുട്ടുണ്ട് എങ്കിലും കുഴപ്പമില്ല. വിവാഹവും പരാജയമായിരിക്കുന്നു ഇനി എന്നാണ് ഇതിൽ ന്നൊക്കെ മോചനം? മറുപടി തരണെ സ്വാമി🙏

ഇദ്ദേഹം എവിടെ യാണ്
പാലക്കാട്@@Renu-o9f
@@Renu-o9f palakkadu.ഇദ്ദേഹത്തിൻ്റെ മറ്റു വീഡിയോകളിൽ ഫോൺ നമ്പർ ഉണ്ട്.വീഡിയോകൾ പൂർണമായി കാണുക.വിളിച്ചിട്ട് മാത്രം പോകുക
@@Charles-angels16. O K Thank you
പാലക്കാട് @@Renu-o9f
Thirumeni paranjapole sambhavikkatte
Prathikkane Thirumeni Thank youmahadeva
Namaskaram thirumeni star rohini ohm namah shivaya ohm durgadevi saranam ❤❤❤
കേരളത്തിലെ അറിയപ്പെടുന്ന ജ്യോതിഷൻ മാത്രമല്ല....ശാസ്ത്രീയമായി,യുക്തിസഹമായി ഇതിനെ ഉപയോഗിക്കുന്നു എന്നതാണ് ഈ ആചര്യൻ്റെ പ്രത്യേകത
Ethanu stalam🙏
KarimpanakalRamaniAvittam
Sathrudoshamkondu poruthimuti
SahayikaneThirumeni
Panam
നമസ്കാരം 🎉
Theerchayayum ethanu sarrikkum jotheetiosyam om santhi
വിനോദ് അശ്വതി
ഹരേ കൃഷ്ണ...🙏🏻
ഹരേ രാമ ഹരേ കൃഷ്ണരാധ കൃഷ്ണൻ തിരുവോണം 22 6 1959
1:44 🌹ഉഷ -അശ്വതി 🙏🏼
Avittam, kumbakoor.
5 varshamaayi, oree kashtapadanu.
Vallathum nadakumo eniyengilum..
Joli illa, kudumba prashnam vere..
Beware കൈയ്യിലുള്ളതും അടിച്ചോണ്ടു പോകും
Aayilyam kurichu parayamo
❤❤❤❤❤
mahesh 1968/04/28 5.30pm bharani oru house eppol undakum
Kumari puradam 25,5, 1969 samayam kollamo thirumani
👍
🙏🙏
അത്തം നാളുകരെ കുറിച്ച് ഒന്ന് പറയാമോ
രേവതി നക്ഷത്രം 1990-Dec 25 11.55 pm ഒരു പാടനുഭവിച്ചു 25-ാം വയസ്സിൽ ശുക്രദശ തുടങ്ങി എന്നു പറയുന്നു സാമ്പത്തികമായി വലിയകുഴപ്പമില്ല, വാഹനാപകടം 3-4 തവണ ഉണ്ടായി. 27ാം വയസ്സിൻ ഗുരുതരമായി 1 വർഷം ചികിത്സിച്ചു മാറി അതിൻ്റെ ചില ബുദ്ധിമുട്ടുണ്ട് എങ്കിലും കുഴപ്പമില്ല. വിവാഹവും പരാജയമായിരിക്കുന്നു ഇനി എന്നാണ് ഇതിൽ ന്നൊക്കെ മോചനം? മറുപടി തരണെ സ്വാമി🙏
Vmc channel meditation cheyyu
Sukra. ശനി യോഗം. മേടം. Edavam. Raasike. മാത്രം. Ullathe. ആന്നോ. Baki raasikaro
തിരുവാതിര ജോലിയിൽ urakkunnilla
മാറ്റമുണ്ടാകും...ഭാഗ്യ സ്ഥാനത്തേക്ക് ശുക്രൻ വരും
Mithunam rasiyekurichu paranhilla
@unniunnikrishnan-ck5nf തിരുവാതിര മിഥുനം raasi aanu... video yude തുടക്കത്തിലേ പറഞ്ഞല്ലോ sradhichille
Thiruvonam nalla time aano
കുംഭ മാസത്തിൽ ജനിച്ച കാർത്തികയ്ക്കും മേടകുർ അനുഭവം യോഗമുണ്ടോ
🙏🌹💐🌻🌼🪷🙏
❤❤❤❤❤❤
🙏🌹
🙏🙏🙏
👍